എ​ലി​ക്കു​ളം പു​ന്ന​നി​ൽ​ക്കും​പു​ര​യി​ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ (62) നി​ര്യാ​ത​നാ​യി

എ​ലി​ക്കു​ളം: പു​ന്ന​നി​ൽ​ക്കും​പു​ര​യി​ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലൈ​ല മു​ണ്ട​ക്ക​യം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഷ, നി​തീ​ഷ് (ഇ​രു​വ​രും അ​ബു​ദാ​ബി). മ​രു​മ​ക​ൻ: സി​ജോ ഫ്രാ​ൻ​സി​സ്(​മൂ​ഞ്ഞേ​ലി​ൽ, തൃ​ശൂ​ർ).