എ​ലി​ക്കു​ള​ത്ത് ജ​ന​കീ​യ ഹോ​ട്ട​ൽ

എ​ലി​ക്കു​ളം: അ​ന്പ​ത് ദി​വ​സ​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നി​രു​ന്ന പ​ഞ്ചാ​യ​ത്തി​ലെ സ​മൂ​ഹ അ​ടു​ക്ക​ള ജ​ന​കീ​യ ഹോ​ട്ട​ലി​നു വ​ഴി​മാ​റി. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ച​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ജ​ന​കീ​യ ഹോ​ട്ട​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ഴ്സ​ൽ ഊ​ണി​ന് 25 രൂ​പ​യാ​ണു വി​ല.

സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ക​ണ്ണ​മു​ണ്ട​യി​ൽ, വി​ഷ്ണു ന​ന്പൂ​തി​രി, അ​നി​ൽ​കു​മാ​ർ മ​ഞ്ച​ക്കു​ഴി​യി​ൽ എ​ന്നി​വ​രെ എം​എ​ൽ​എ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, ബി​ന്ദു പൂ​വേ​ലി​ൽ, ഷേ​ർ​ളി അ​ന്ത്യാം​കു​ളം, പി.​ടി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.