എ. ടി. എം. തകരാറില്‍

മണിമല: എസ്. ബി. ഐയുടെ എ. ടി. എം. പതിവായി തകരാറില്‍ ആകുന്നതായി പരാതി.അധികൃതര്‍ ഇക്കാര്യത്തില്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.