ഏന്തയാര്‍ മുത്തനാട്ട് ജോര്‍ജ് മാത്യു (കുട്ടിച്ചന്‍, 59) നിര്യാതനായി

ഏന്തയാര്‍: മുത്തനാട്ട് എം.ഡി.മാത്യുവിന്റെ മകന്‍ ജോര്‍ജ് മാത്യു (കുട്ടിച്ചന്‍, 59) നിര്യാതനായി. സംസ്‌കാരം ഇന്ന് (06-03-2018 ചൊവ്വ) 2.15 ന് ഏന്തയാര്‍ സെന്റ് മേരീസ് പള്ളിയില്‍.

സഹോദരങ്ങള്‍: എം.എം. സെബാസ്റ്റ്യന്‍, ചിന്നമ്മ മാത്യു വടക്കേനാത്ത് (റിട്ട. പ്രിന്‍സിപ്പല്‍ സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി), എം.എം. മാത്യു (റിട്ട. എച്ച്എം സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, ചിന്നാര്‍), ജോസ് മാത്യു, റവ.ഡോ. ജയിംസ് മുത്തനാട്ട് (വികാരി, സെന്റ് തോമസ് ചര്‍ച്ച്, വെളിച്ചിയാനി), റോസ് മാത്യു (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, കട്ടപ്പന), ആന്‍സി സാബു കിഴക്കേല്‍, ജോയി മാത്യു (റേഷന്‍ ഡീലര്‍, ഇളംകാട്), ബിനു മാത്യു. മാതാവ് പരേതയായ ഏലിക്കുട്ടി പൂഞ്ഞാര്‍ വടക്കേല്‍ (ഇലവുങ്കല്‍) കുടുംബാംഗം.