ഒരു ഞെടുപ്പിൽ ഉണ്ടായ 2 വഴുതനങ്ങ കൌതുകമാകുന്നു .

1-WEB-BRINJAL

ഒരു ഞെടുപ്പിൽ ഉണ്ടായ 2 വഴുതനങ്ങ കൌതുകമാകുന്നു .

പൊന്കുന്നം 2 0 അം മൈലിലാണ് തകടിപുറത്തു അനീഷിന്റെ വീട്ടിലെ വഴുതന ചെടിയിൽ ഒരു ഞെടുപ്പിൽതന്നെ 2 വഴുതനങ്ങ ഉണ്ടായിരിക്കുന്നത് . അനീഷ്‌ പുരയിടത്തിൽ നാട്ടു വളര്ത്തിയ വഴുതന ചെടിയിൽ ആദ്യം ഉണ്ടായ കായാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്

. 2 ആഴ്ച പ്രായമായ വഴുതനങ്ങ ഇപ്പോൾ മൂപ്പെത്തി വിളവെടുക്കാരായ സ്ഥിതിയിലാണ് .