ഒ. പി. അവധി

കാഞ്ഞിരപ്പള്ളി: 26 ാം മൈല്‍ മേരീക്യൂന്‍സ് മിഷന്‍ ആശുപത്രിയുടെ ഒ. പി. വിഭാഗം സെന്റ് തോമസ് ദിനം പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരിക്കും. ആശുപത്രിയുടെ മറ്റു വിഭാഗങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.