കണ്ണന്താനം റബർ ബോർഡ് സന്ദർശിക്കും

കോ​ട്ട​യം: കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം റ​ബ​ർ​ബോ​ർ​ഡ് സ​ന്ദ​ർ​ശി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ബ​ർ ക​ർ​ഷ​ക​രു​മാ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യും റ​ബ​ർ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹം ച​ർ​ച്ച ചെ​യ്യും.

ഇ​ന്ത്യ​ൻ റ​ബ​ർ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ 11നു ​രാ​വി​ലെ 11നു ​ച​ർ​ച്ചാ യോ​ഗം ന​ട​ക്കു​ക. യോ​ഗ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ. ​അ​ജി​ത്കു​മാ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, റ​ബ​ർ​ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.