കണ്‍െവന്‍ഷന്‍ നടത്തി

ചിറക്കടവ്: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ പ്രചാരണാര്‍ത്ഥം ചിറക്കടവ് പഞ്ചായത്ത്തല തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ബി.ഡി.ജെ.എസ്. ജില്ലാ ട്രഷറര്‍ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. റ്റി.ആര്‍. ഉണ്ണികൃഷ്ണന്‍, എം.എസ്. രാമചന്ദ്രന്‍ നായര്‍, സി.ജി. പ്രസാദ്, അഡ്വ. നോബിള്‍ മാത്യു, അഡ്വ. ബി. അശോക്, ജയ, വൈശാഖ് എസ്. നായര്‍, ഉഷാ ശ്രീകുമാര്‍, സോമാ അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.