കത്തിലാങ്കൽപടി തഴപ്പള്ളിൽ ടി. വി. ജോസഫ് (ജോയിച്ചൻ–64) നിര്യാതനായി

കാഞ്ഞിരപ്പള്ളി:റിട്ട. പോസ്റ്റ്മാസ്റ്റർ കത്തിലാങ്കൽപടി തഴപ്പള്ളിൽ ടി. വി. ജോസഫ് (ജോയിച്ചൻ–64) നിര്യാതനായി. സംസ്കാരം നാളെ 3ന് അ‍ഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ.
ഭാര്യ: അഞ്ചിലിപ്പ വെട്ടിത്താനം എൽസി.
മക്കൾ: ജെയ്നു (ഓസ്ട്രേലിയ), ജിലു (അയർലൻഡ്).
മരുമക്കൾ: ജീവൻ പറയകാട്ടിൽ ചെല്ലാനം (ഓസ്ട്രേലിയ), ഫെബിൻ കാളാംപറമ്പിൽ കുറുപ്പംപടി (അയർലൻഡ്).