കഥകളി ക്ലബ്ബ് ഉദ്ഘാടനം

ഇളങ്ങുളം: രംഗശ്രീ കഥകളിക്ലബ്ബിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രണ്ടുമണിക്ക് ശാസ്താ ദേവസ്വം എല്‍.പി. സ്‌കൂള്‍ഹാളില്‍ ചലച്ചിത്രനടന്‍ ബാബു നമ്പൂതിരി നിര്‍വഹിക്കും.

തുടര്‍ന്ന് ദക്ഷയാഗം കഥകളി നടത്തും.