കപ്പാട് പിണമറുകില്‍ വല്‍സമ്മ (50)

കപ്പാട് പിണമറുകില്‍ വല്‍സമ്മ (50)

കപ്പാട് : പിണമറുകില്‍ ബേബിയുടെ ഭാര്യ വല്‍സമ്മ (50) നിര്യാതയായി.

സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കപ്പാട് മാര്‍സ്ലീവാപള്ളിയില്‍.

പരേത ചക്കാമ്പുഴ ചെറുനിലത്തുചാലില്‍ കുടുംബാംഗം.

മക്കള്‍: ജോബിന്‍, ചിന്നു, എലിസബത്ത്.