കരിയർ ഗൈഡൻസ് ക്യാംപ്

കാഞ്ഞിരപ്പള്ളി ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കേരളത്തിലെ എയ്ഡഡ്, ഗവ. സ്കൂളുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്യാംപുകൾ നടത്തുന്നു.

24നും 25നും കങ്ങഴ മുസ്‌ലിം എച്ച്എസ്എസിലും 27നും 28നും പാറത്തോട് ഗ്രേസി മെമ്മോറിയൽ എച്ച്എസ്എസിലും 30നും ഡിസംബർ ഒന്നിനും മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലും ആറിനും ഏഴിനും ഇടക്കുന്നം ഗവ. എച്ച്എസ്എസിലും നടത്തും