കറിക്കാട്ടൂര്‍ സെന്റര്‍ കിഴക്കേല്‍ ഉഷാ ജേക്കബ് (40)

കറിക്കാട്ടൂര്‍ സെന്റര്‍ കിഴക്കേല്‍ ഉഷാ ജേക്കബ് (40)

കറിക്കാട്ടൂര്‍: കറിക്കാട്ടൂര്‍ സെന്റര്‍ കിഴക്കേല്‍ ലാജി കെ. ജേക്കബിന്റെ ഭാര്യ ഉഷാ ജേക്കബ് (40) നിര്യാതയായി.

ശവസംസ്‌കാരം കറിക്കാട്ടൂര്‍ സെന്റ് മത്ഥിയാസ് സി.എസ്.ഐ. ദേവാലയത്തില്‍ നടത്തി.
പരേത കുമ്പഴ കല്ലേത്ത് കുടുംബാഗമാണ്.

മക്കള്‍: അന്‍സു, അലന്‍ (സി.സി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)