കറിക്കാട്ടൂർ തുടിയംപ്ലാക്കൽ തോമസ് വർഗീസ് (ബേബി 67) നിര്യാതനായി

കറിക്കാട്ടൂർ: തുടിയംപ്ലാക്കൽ തോമസ് വർഗീസ് (ബേബി 67) നിര്യാതനായി. ഭാര്യ ഏലിയാമ്മ കറിക്കാട്ടൂർ പുതുപ്പറമ്പിൽ കുടുംബാംഗം. സംസ്കാരം ഇന്ന് (ബുധൻ) 2 ന് കറിക്കാട്ടൂർ വി:യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ. മക്കൾ : മഞ്ജു, മനു. മരുമക്കൾ : സജി കറുകശ്ശേരിൽ അഞ്ചൽ ഷിജു ഓലിയ്ക്കൽ ചാമംപതാൽ