കശുവണ്ടിയുടെ ആകൃതിയിലുള്ള കോഴിമുട്ട കൌതുകമാകുന്നു

1-web-kozhi-mutta

ഫോട്ടോ : K A. Abbas pnkm ph. 9746864629

കശുവണ്ടിയുടെ ആകൃതിയിലുള്ള കോഴിമുട്ട കൌതുകമാകുന്നു .

ഇളങ്ങുളം പാലം കുന്നേൽ ലീലാമ്മയുടെ വീട്ടിലെ കോഴിയുടെ മുട്ടയാണ്‌ മറ്റ് കോഴിമുട്ട യിൽ നിന്ന് വ്യത്യസ്ഥമാകുന്നത് .ലീലാമ്മയുടെ വീട്ടിലെ ഈ കോഴി മുട്ടയിടാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആകുന്നുള്ളൂ .ഇക്കാലയളവിൽ ഇട്ട എല്ലാ മുട്ടയും ഈ ആക്രുതിയിളുള്ളതാണ് .എന്നാൽ ആകൃതിയിൽ മാറ്റം ഉണ്ട് എന്നല്ലാതെ മുട്ടയുടെ ഉള്ളില് മാറ്റം ഒന്നും ഇല്ല .

ഫോട്ടോ : K A. Abbas pnkm ph. 9746864629