കസ്തൂരിരംഗൻ പരിസ്ഥിതി ലോലമേഖലകളുടെ പുതിക്കിയ ഭൂപടം പ്രസിദ്ധീകരിച്ചു , കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ മാത്രം

കസ്തൂരിരംഗൻ പരിസ്ഥിതി ലോല മേഖലകളുടെ ഭൂപടം പ്രസിദ്ധീകരിച്ചു , കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ മാത്രം ,

എന്നാൽ ഇടുക്കി ജില്ലയിലെ ഭൂരി ഭാഗങ്ങളും പരിസ്ഥിതി ലോല മേഖലയിൽ പെടും

കോട്ടയത്തെയും ഇടുക്കിയിലെയും പുതുക്കിയ ഭൂപടങ്ങൾ താഴെ കാണുക

1-web-kasthoori-rangan-ktym-map
1-web-kasthoori-ranganidukki--map