കാഞ്ഞിരപ്പള്ളിയിലെ വോളിബോള്‍ സ്റ്റേഡിയം ഉദ്ഘാടനം ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിച്ചു

1-web-volley-ball-inaguration

കാഞ്ഞിരപ്പള്ളി: 12 ലക്ഷം രൂപ മുടക്കി പേട്ട ഗവ. സ്‌കൂള്‍ വളപ്പില്‍ നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ആന്‍േറാ ആന്റണി എം.പി.
നിര്‍വ്വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അധ്യക്ഷത വഹിചു

എം.പി. ഫണ്ടിലൂടെ പണി പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തില്‍ ഫെ്‌ളഡ്‌ലിറ്റ് സ്ഥാപിക്കാനായി 2.5 ലക്ഷവും ഇരിപ്പിടം ഒരുക്കാനായി 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
2-web-volley-ball-stadium

3-web-volley-ball