കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ യാത്ര , ആന്റോ ആന്റണി എം .പി ഉദ്ഘാടനം ചെയ്തു .എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു .

1-web-arogya
ഊർജിത മഴക്കാല പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ യാത്ര സംഘടിപ്പിച്ചു .

ആന്റോ ആന്റണി എം .പി യാത്ര ഉദ്ഘാടനം ചെയ്തു .എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു .

പഞ്ചായത്ത് പ്രസിഡന്റ്‌മാരായ ബാബി വട്ടക്കാട് ,സി കെ രാമചന്ദ്രൻ എന്നിവര് സംസാരിച്ചു

.ഡെങ്കി പണി അടക്കമുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആരോഗ്യ യാത്ര.