കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ നെല്ലിമല പുതുപ്പറന്പിൽ രാധ (75)

കാഞ്ഞിരപ്പള്ളി  ഒന്നാം മൈല്‍ നെല്ലിമല പുതുപ്പറന്പിൽ  രാധ (75)

കാഞ്ഞിരപ്പള്ളി : ഒന്നാം മൈല്‍ നെല്ലിമല പുതുപ്പറന്പിൽ ഉണ്ണി ആചാരിയുടെ ഭാര്യ രാധ (75) നിര്യാതയായി. സംസ്‌കാരം നടത്തി.

ആലപ്പുഴ മാമ്പുഴക്കരി ഇരുപതില്‍ കുടുംബാംഗമാണ്. മക്കള്‍: ശോഭന, രമ, അജി, പ്രസാദ്, ജയന്‍, ബിജു. മരുമക്കള്‍: രാജു , തങ്കച്ചന്‍ , കലാദേവി, രാജി, അന്പിളി