കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ വാളിക്കൽ നഫീസ (85) നിര്യാതയായി.

കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ വാളിക്കൽ ജംഗ്ഷനിൽ വാളിക്കൽ പരേതനായ വി എം ഇബ്രാഹിമിന്റെ ഭാര്യ നഫീസാ (85) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.

പരേത കുറ്റിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എം അബ്ദുൽ വഹാബ് (ഡയറക്ടർ, ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ്), ഫാരി സാ (ദുബായ്-എറണാകുളം), ബീഗം ബദർ(അബുദാബി -പത്തനാപുരം), എം അബുൾ ഫൈസൽ (അബുദാബി), അബുൽഫെയ്സി, അബുൾ സാബ് ജാൻ (ഷാർജ) മരുമക്കൾ: റാസിഖ് ഖാദർ (ദുബായ്-എറണാകുളം), നജീബ് റാവുത്തർ (അബുദാബി-പത്തനാപുരം), ജസിയാ (കായംകുളം), റോസ് ന(ചങ്ങനാശേരി) സൽമ (തൊടുപുഴ) ,സജി (ഇടവ)