കാഞ്ഞിരപ്പള്ളി പുത്തൂർ പള്ളിയിൽ അയിഷാ ഉമ്മ (86) നിര്യാതയായി

കാഞ്ഞിരപ്പള്ളി പുത്തൂർ പള്ളിയിൽ അയിഷാ ഉമ്മ   (86) നിര്യാതയായി


കാഞ്ഞിരപ്പള്ളി: ഫയർസ്റ്റേഷൻ ജംഗ്ഷനിൽ പുത്തൂർ പള്ളിയിൽ പരേതനായ മൈതീൻ ഖാന്റെ ( ഖാൻ കുട്ടി) യുടെ ഭാര്യ അയിഷാ ഉമ്മ (86) നിര്യാതയായി. കബറടക്കം നടത്തി.
പരേത കാത്തിരപ്പള്ളി തേനം മാക്കൽ (മുഞ്ഞനാട്ടുപറമ്പിൽ, പാറക്കടവ്) കുടുംബാംഗമാണ് ‘മക്കൾ: നാസർ ഖാൻ ,ഷക്കീല, നജീബ് ഖാൻ. മരുമക്കൾ: മുഹമ്മദാലി പൈനാപള്ളിയിൽ (ടൈറ്റാനിയം മുൻ വോളിബോൾ താരം) ,ആബിദ, റീന