കാഞ്ഞിരപ്പള്ളി സി​വി​ൽ​സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷിക്കു തുടക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി​സി​വി​ൽ​സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. നൂ​റ് ഗ്രോ​ബാ​ഗു​ക​ളി​ലാ​യി പ​ച്ച​മു​ള​ക്, വ​ഴു​ത​ന, ത​ക്കാ​ളി, വെ​ണ്ട തൈ​ക​ളാ​ണ് പ്ര​വ​ർ​ത്ത​ക​ർ ന​ട്ട​ത്. 
എ​ൻ​ജി​ഒ യൂ​ണി​യ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി അ​നൂ​പ് എ​സ്., പ്ര​സി​ഡ​ന്‍റ് രാ​ജി എ​സ്., എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സാ​ബു വി., ​സ​ന്തോ​ഷ് കെ. ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ലാ​ണ് കൃ​ഷി പ​രി​പാ​ല​ന​വും മ​റ്റും ന​ട​ന്നു വ​രു​ന്ന​ത്. 
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി സ​ന്ദേ​ശ പ്ര​ചാ​ര​ണാ​ർ​ഥം ജൈ​വ കൃ​ഷി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പി​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.