കാട്ടാനയെ ഇത്ര അടുത്ത് കണ്ടിട്ടുണ്ടോ ?

ശ്രീലങ്കയിലാണ് സംഭവം. yala national പാർക്കിലെ ആനകൾ അത് വഴി വരുന്ന വണ്ടികൾ തടഞ്ഞു അതിൽ നിന്നും ഭക്ഷങ്ങൾ എടുത്തു തിന്നാറുണ്ട് . കിട്ടിയില്ലെങ്കിൽ ചിലപ്പോൾ വണ്ടി കുത്തി മറിച്ചിടുകയും ചെയ്യും ..

ഇതാ അങ്ങനെ ഒരു സംഭവം .. വണ്ടിക്കുള്ളിലേക്ക് തുമ്പിക്കൈ നീട്ടിയപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന ആദിത്യ സിംഗ് എന്ന വന്യ ജീവി ഫോട്ടോഗ്രാഫർ കൈയ്യോടെ ആനയുടെ വികൃതി തന്റെ ക്യാമറക്കുള്ളിൽ ആക്കി .. ഇതാ ആ അപൂർവ ദൃശ്യങ്ങൾ …

2

1

3

4

5

6