കാന്‍സര്‍ പരിശോധനാ ക്യാമ്പ്

ചിറക്കടവ്: കാന്‍സര്‍ ബോധവത്കരണ സെമിനാറും പരിശോധനാ ക്യാമ്പും സ്തനാര്‍ബുദ കൈയുറവിതരണവും 21ന് സെന്റ് എഫ്രേംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

സെന്റ് എഫ്രേംസ് ചര്‍ച്ച് വികാരി ഫാ.ആന്റണി കൊച്ചാങ്കല്‍ ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് ആനിമൂട്ടില്‍ അധ്യക്ഷനാകും.