കാര്‍ഷിക വികസന സഹകരണ സംഘം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു

1-web-anto-antony-at-koottikal
കൂട്ടിക്കല്‍ ;കാര്‍ഷിക വികസന സഹകരണ സംഘം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.

ജേക്കബ് ചാക്കോ അധ്യക്ഷത വഹിച്ചു.റബര്‍ ബോര്‍ഡ് അംഗം ജോര്‍ജ് ജെ മാത്യു ആദ്യ നിക്ഷേപം സ്വീകരിച്ചു.സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ എന്‍ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.ജിജോ ജോസ്,വര്‍ഗീസ്‌ തോമസ്‌,കെ വി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.