കാർഷകരുടെ പ്രതിഷേധം .. പാമ്പുകളെ ഓഫീസിൽ കൊണ്ട് ചെന്നിട്ടു

ലക്നോവിലാണ് സംഭവം . നികുതി മൂലം പൊറുതി മുട്ടിയ കർഷർ സംഘടിച്ചു 40 വിഷം ചീറ്റുന്ന മൂർഘൻ പാമ്പുകളെ പിടിച്ചു ചാക്കുകളിൽ കെട്ടി നികുതി ഓഫീസിൽ കൊണ്ടുചെന്നു ഓഫീസിനുള്ളിൽ തുറന്നു വിട്ടു. പത്തി വിടര്ത്തി ചീറ്റി വന്ന പാമ്പുകളെ കണ്ടു ജീവനക്കാർ പേടിച്ചു ഓടി രക്ഷ പെട്ടു..

ഇതാ ഫോട്ടോ കാണുക .

snake in the office