കാ​ൽ​ന​ട​ജാ​ഥ

കാ​ഞ്ഞി​ര​പ്പ​ള്ളി: സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം കാ​ൽ​ന​ട പ്ര​ച​ര​ണ​ജാ​ഥ നാ​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 9.30ന് ​മ​ഞ്ഞ​പ്പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് കൂ​വ​പ്പ​ള്ളി​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.