കിഴക്കേടത്ത് എം.എസ് പരിക്കുട്ടി (79) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കിഴക്കേടത്ത് എം.എസ് പരിക്കുട്ടി (79) നിര്യാതനായി.

കബറടക്കം നടത്തി. ഭാര്യ പരേതയായ സുഹ്‌റ (ഈരാറ്റുപേട്ട തൂങ്ങംപറമ്പില്‍ കുടുംബാംഗം). മക്കള്‍ നെസീര്‍, റിയാസ്, നിയാസ്, അജുമോന്‍, ബീന, സോഫി, അന്‍സി, അന്‍സല്‍ന. മരുമക്കള്‍ അസീസ് (സൗദി), സിയാദ് (സൗദി)ജാഫര്‍ (സൗദി) സിയാദ്, ഷര്‍ബാനത്ത്, നെസി, ഷാമില, സുറുമി