കുരങ്ങന്റെ ആക്രമണത്തിൽ ബാലന് ഗുരുതര പരിക്ക്

മധ്യപ്രദേശിൽ രറ്റ്ലം എന്ന സ്ഥലത്തുള്ള മൃഗശാല കാണുവാൻ പോയ കുട്ടിക്കാണ് ഈ ദുരന്തം സംഭവിച്ചത് ..

ഒരു കാരണവും ഇല്ലാതെ ആണത്രേ കുട്ടിയെ കുരങ്ങു ആക്രമിച്ചത് . ബാലന്റെ ദേഹം ആസകലം കുരങ്ങു കടിച്ചു കീറി. കുട്ടിയുടെ പിതാവ് കുട്ടിയെ രക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും കുരങ്ങു പിടി വിട്ടില്ല.
മൃഗശാല സൂക്ഷിപ്പുകാരൻ ഒരു വലിയ വടി എടുത്തു കുരങ്ങിന്റെ പുറത്തു അടിച്ചെങ്കിലും കുരങ്ങു കുട്ടിയുടെ കഴുത്തിൽ കടിച്ചു പിടിച്ചു കൊണ്ടിരിന്നു .

ഒടുവിൽ വളരെ സഹാസപെട്ടിട്ടാണ് കുട്ടിയെ കുരങ്ങിൽ നിന്നും രക്ഷപെടുത്തിയത് .. ഗുരുതര പരിക്ക് ഏറ്റ കുട്ടി ഇപ്പോൾ അടുത്തുള്ള ആശുപത്രിയിൽ മരണമുവായി മല്ലിട്ടുകൊണ്ടിരിക്കുന്നു ..

ചിത്രങ്ങൾ കാണുക

1

2

3

4

5