കുറുവാമൂഴി പുഷ്പ വിലാസം വീട്ടിൽ ശാരദാമ്മ – (74) നിര്യാതയായി

കുറുവാമൂഴി: പുഷ്പ വിലാസം വീട്ടിൽ ഗോപാലൻ നായർ (ഗോപി സർ ) ന്റെ ഭാര്യ ശാരദാമ്മ – (74) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: സുരേഷ് കുമാർ ,പ്രദീപ് (ഹരി ), സോമിനി, സന്തോഷ് കുമാർ, പത്മകുമാർ,
മരുമക്കൾ: സുവർണ്ണ, പത്മ മധുസൂദനൻ , സുധാകുമാരി, രജനി കുമാരി,