കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത

എ​രു​മേ​ലി: മൂ​ന്ന് വ​ർ​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടും കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം. ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​ന്ന ഈ ​സ​മ​യ​ത്ത് പ​ദ്ധ​തി​യി​ൽ നി​ന്നു തു​ള്ളി വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.