കു​തി​ര​യും ആ​ന​യും തെ​ങ്ങും പോ​യി; ഇ​നി നോ​ട്ടം ര​ണ്ടി​ല​യി​ൽ

: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ൾ​​ക്ക് ഓ​​രോ പി​​ള​​ർ​​പ്പി​​ലും ചി​​ഹ്നം പു​​തു​​മ​​യു​​ള്ള ത​​ർ​​ക്ക​​വി​​ഷ​​യ​​മ​​ല്ല. പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​പ​​ന കാ​​ല​​ത്ത് കു​​തി​​ര​​യാ​​യി​​രു​​ന്നു അ​​ട​​യാ​​ളം. ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്ന് കു​​തി​​ര​​ക​​ളെ എ​​ത്തി​​ച്ച് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഇ​​ല​​ക്‌​​ഷ​​ൻ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ കാ​​ല​​മു​​ണ്ട്. എ​​ണ്ണ​​മ​​റ്റ പി​​ള​​ർ​​പ്പു​​ക​​ളി​​ൽ ഒ​​രു​​പാ​​ട് ചി​​ഹ്ന​​ങ്ങ​​ൾ ഓ​​രോ ഗ്രൂ​​പ്പും നേ​​താ​​ക്ക​​ളും സ്വ​​ന്ത​​മാ​​ക്കി. പി.​​ജെ. ജോ​​സ​​ഫി​​ന് കാ​​ല​​ങ്ങ​​ളോ​​ളം ആ​​ന​​യും പി​​ന്നീ​​ട് സൈ​​ക്കി​​ളു​​മാ​​യി​​രു​​ന്നു ചി​​ഹ്നം. ആ​​ർ. ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള തെ​​ങ്ങ് ചി​​ഹ്നം ഏ​​റെ​​ക്കാ​​ലം സ്വ​​ന്ത​​മാ​​ക്കി. തെ​​ങ്ങ് ചു​​മ​​ന്നും തെ​​ങ്ങി​​ൻ തൈ ​​ന​​ട്ടും പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ കാ​​ല​​മു​​ണ്ട്. പി​​ള​​ർ​​ന്നും വ​​ള​​ർ​​ന്നും ല​​യി​​ച്ചും മു​​റി​​ഞ്ഞും മു​​ന്നേ​​റി​​യ കാ​​ല​​ത്ത് കെ.​​എം. മാ​​ണി ര​​ണ്ടി​​ല സ്വ​​ന്ത​​മാ​​ക്കി. ടി.​​എം. ജേ​​ക്ക​​ബ് മാ​​ണി​​ക്കൊ​​പ്പം കൂ​​ടി​​യ​​പ്പോ​​ൾ ര​​ണ്ടി​​ല​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് തെ​​ങ്ങ്, വീ​​ട് അ​​ട​​യാ​​ള​​ങ്ങ​​ളി​​ൽ പാ​​ർ​​ട്ടി​​യെ ന​​യി​​ച്ചു. ഇ​​ട​​ക്കാ​​ല​​ത്ത് മൃ​​ഗ​​ങ്ങ​​ളെ ചി​​ഹ്ന​​മാ​​ക്കു​​ന്ന​​തി​​നെ​​തി​​രേ മേ​​ന​​കാ ഗാ​​ന്ധി കോ​​ട​​തി ക​​യ​​റി​​യ​​പ്പോ​​ൾ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന് കു​​തി​​ര​​യും ആ​​ന​​യു​​മൊ​​ക്കെ കൈ​​വി​​ട്ടു​​പോ​​യി.
ടി.​​എം. ജേ​​ക്ക​​ബ് വി​​ഭാ​​ഗം ടെ​​ലി​​വി​​ഷ​​നി​​ലും പി​​ന്നീ​​ട് അ​​ങ്കം പ​​യ​​റ്റി. പി.​​ജെ. ജോ​​സ​​ഫി​​ൽ നി​​ന്നും മാ​​ണി​​യി​​ലും മാ​​ണി​​യി​​ൽ നി​​ന്ന് സെ​​ക്കു​​ല​​റി​​ലു​​മെ​​ത്തി​​യ പി.​​സി. ജോ​​ർ​​ജ് ഉ​​ദ​​യ​​സൂ​​ര്യ​​ൻ, ര​​ണ്ടി​​ല, തൊ​​പ്പി ചി​​ഹ്ന​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ച്ചു. പി.​​ജെ. ജോ​​സ​​ഫി​​ൽ നി​​ന്നു പി​​ള​​ർ​​ന്ന ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് ന​​യി​​ക്കു​​ന്ന ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ക​​ഴി​​ഞ്ഞ ത​​വ​​ണ ടോ​​ർ​​ച്ച് അ​​ട​​യാ​​ള​​ത്തി​​ൽ മ​​ത്സ​​രി​​ച്ചു. കാ​​ല​​ങ്ങ​​ളോ​​ളം കെ.​​എം. മാ​​ണി കൈ​​വ​​ശ​​മാ​​ക്കി​​യി​​രു​​ന്ന ര​​ണ്ടി​​ല​​യ്ക്ക് പി.​​ജെ. ജോ​​സ​​ഫ് നി​​ല​​വി​​ൽ അ​​വ​​കാ​​ശം ഉ​​ന്ന​​യി​​ക്കു​​ന്പോ​​ൾ പാ​​ലാ​​യി​​ൽ ജോ​​സ് ടോ​​മി​​ന് എ​​ന്താ​​വും ചി​​ഹ്ന​​മെ​​ന്നു വ്യ​​ക്ത​​മ​​ല്ല. യു​​ഡി​​എ​​ഫ് ഇ​​ട​​പെ​​ട​​ലി​​ൽ ര​​ണ്ടി​​ല വി​​ട്ടു​​കി​​ട്ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ജോ​​സ് കെ. ​​മാ​​ണി വി​​ഭാ​​ഗം. ചി​​ഹ്ന​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നു പി.​​ജെ. ജോ​​സ​​ഫ് പ​​ക്ഷ​​വും.