കൂട്ടിക്കല്‍ ഞാവക്കാട് വീട്ടില്‍ വത്സമ്മ (80) നിര്യാതയായി

മുണ്ടക്കയം: കൂട്ടിക്കല്‍ ഞാവക്കാട് വീട്ടില്‍ പരേതനായ സി. എന്‍. വാസുവിന്റെ ഭാര്യ വത്സമ്മ (80) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് അമരാവതിയിലെ വീട്ടുവളപ്പില്‍.
മക്കള്‍: ബാബു, പരേതനായ ലാലു, ഗിരിജ, സിന്ധു. മരുമക്കള്‍:
സുമ, സുശീല, ബാബു, മോഹനന്‍.