കൂട്ടിക്കൽ വട്ടകത്തറയിൽ VH ഹസ്സൻ റാവുത്തർ നിര്യാതനായി

കൂട്ടിക്കൽ: വട്ടകത്തറയിൽ VH ഹസ്സൻ റാവുത്തർ നിര്യാതനായി കബറടക്കം ഇന്ന് (28/04/2019) 11മണിക്ക് കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.
ഭാര്യ സാറാബീവി
മക്കൾ :ഹനീഫ (തമ്പി )സൗദിഅറേബ്യാ,
ഷാജി (ബിസ്മി ഫുഡ്സ് കൂട്ടിക്കൽ ),
നസീമ, ലൈല, സീനത്ത്