കൂവപ്പള്ളിയിൽ മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

1-web-kudivellam-anto-antony

കാഞ്ഞിരപ്പള്ളി:കൂവപ്പള്ളി തെങ്ങിന്‍തോട്ടം കോളനിയിലും തുരുത്തിപ്പടവ് ചപ്പാത്തിലും ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നടപ്പിലാക്കിയ മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ ഷാജി മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ്‌ മെംബര്‍ ജോസ് കൊച്ചുപുര, അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,ടോമി ആശാരിപറമ്പില്‍ ,ബാബു ഉറുമ്പില്‍ ,ജോസഫ്‌ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.