കൂവപ്പള്ളി പുളിമൂട്ടില്‍ മത്തായി ഉലഹന്നാന്‍ (കുട്ടപ്പന്‍ -87) നിര്യാതനായി.

കൂവപ്പള്ളി: പുളിമൂട്ടില്‍ മത്തായി ഉലഹന്നാന്‍ (കുട്ടപ്പന്‍ -87) നിര്യാതനായി.

സംസ്‌ക്കാരം 23 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൂവപ്പള്ളിയിലെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയില്‍.

ഭാര്യ: ചിന്നമ്മ, കൂവപ്പള്ളി കടവില്‍ കുടുംബാംഗം. മക്കള്‍: ലീല, ജോസ്, ലിസി, മോളി, സലോമി, ആനിയമ്മ. മരുമക്കള്‍: അപ്പച്ചന്‍ മൂലേപറമ്പില്‍ (വില്ലണി), മോളി കേളിയംപറമ്പില്‍ (കാഞ്ഞിരപ്പള്ളി), ജോണി മേട്ടേല്‍ (ആനക്കല്ല്), തൊമ്മച്ചന്‍ കൊടിപറമ്പില്‍ (കാളകെട്ടി), ജോസ് മുണ്ടപ്ലാക്കല്‍ (കൂവപ്പള്ളി), ജോയി മുകാലയില്‍ (കൂവപ്പള്ളി).