കൂ​ടം​കു​ളം – കൊ​ച്ചി – ഇ​ട​മ​ണ്‍ 400 കെ​വി ലൈ​ന്‍ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ര്‍​ദി​ഷ്ട കൂ​ടം​കു​ളം – കൊ​ച്ചി – ഇ​ട​മ​ണ്‍ 400 കെ​വി ലൈ​ന്‍ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യ 149 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്തെ 80 ശ​ത​മാ​നം പ്ര​ദേ​ശ​വും റ​ബ​ര്‍ കൃ​ഷി​യി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്. നി​ബി​ഢ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലൂ​ടെ ഈ ​ലൈ​ന്‍ വ​ലി​ക്കു​മ്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന വ​രു​മാ​ന മാ​ര്‍​ഗം ഇ​ല്ലാ​താ​കും. റ​ബ​ര്‍ കൃ​ഷി​യു​ടെ ത​ക​ര്‍​ച്ച ഇ​ന്ത്യ​ന്‍ സ​മ്പ​ത് വ്യ​വ​സ്ഥ​യ്ക്കു​ത​ന്നെ ക്ഷീ​ണം വ​രു​ത്തും. ഈ ​പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ത്തി​ന് യാ​തൊ​രു വി​ധ പ​രി​ഗ​ണ​ന​യും ന​ല്‍​കാ​തെ​യാ​ണ് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

149 കി​ലോ​മീ​റ്റ​ര്‍ ദൂ​രം 46 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഏ​ക​ദേ​ശം 1780 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ വൃ​ക്ഷ​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​രും. ഇ​തു സം​ബ​ന്ധി​ച്ച് ഗ​ഹ​ന​മാ​യ ഒ​രു പ​ഠ​നം ന​ട​ത്താ​തെ പ​ദ്ധ​തി ന​ട​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. ഏ​റ്റ​വു​മ​ധി​കം കാ​ര്‍​ബ​ണ്‍ ഡ​യോ​ക്‌​സൈ​ഡ് വ​ലി​ച്ചെ​ടു​ക്കു​ന്ന വൃ​ക്ഷ​മാ​യ മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം റ​ബ​ര്‍ മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ആ​ഘാ​തം സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​ലൈ​ന്‍ ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ​യും പ്ര​കൃ​തി സ​മ്പ​ത്തി​നെ​യും പ​രി​ഗ​ണി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് അ​ലൈ​ന്‍​മെ​ന്‍റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പി​ടി​വാ​ശി​മൂ​ലം ബ​ദ​ല്‍ മാ​ര്‍​ഗ​ത്തെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ക​പോ​ലും ചെ​യ്തി​ട്ടി​ല്ല. സ്ഥ​ല​മെ​ടു​ക്കു​മ്പോ​ള്‍ കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന​വ​രെ​ക്കു​റി​ച്ച് യാ​തൊ​രു ചി​ന്ത​യും കോ​ര്‍​പ്പ​റേ​ഷ​നി​ല്ല. നി​ര്‍​ദി​ഷ്ട പ്ര​ദേ​ശ​ത്തെ എ​ല്ലാ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അ​നു​മ​തി​യും ത​ട​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ലാ​ഭ​ക​ര​മാ​യ ബ​ദ​ല്‍ റൂ​ട്ട് ല​ഭ്യ​മാ​യി​രി​ക്കെ 1020 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ഈ ​റൂ​ട്ട് ത​ന്നെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ ഉ​ദ്ദേ​ശ്യ​മെ​ന്തെ​ന്ന് വ്യ​ക്ത​മ​ല്ല. പ​ദ്ധ​തി​മൂ​ലം കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ന്ന​ത് 100 മെ​ഗാ​വാ​ട്ടി​ല്‍ താ​ഴെ​യാ​ണ്. വ​സ്തു​ത ഇ​താ​യി​രി​ക്കെ ന​ഷ്ട​പ​രി​ഹാ​രം, പൂ​ര്‍​ത്തീ​ക​ര​ണ ചെ​ല​വ് എ​ന്നി​വ​യ​ട​ക്കം 3000 കോ​ടി​യി​ല​ധി​കം ചെ​ല​വി​ട്ട് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് ലാ​ഭ​ക​ര​മ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മ​ടി​ക്കു​ന്നു.

ച​ത്തീ​സ്ഗ​ഢി​ല്‍ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് 6000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നും കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും മ​ട​ക്ക​ത്ത​റ​യി​ലേ​ക്ക് 2000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നും ഓ​വ​ര്‍​ഹെ​ഡ് ലൈ​ന്‍ പ​ണി​യു​വാ​ന്‍ സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ഹൈ​വേ​യു​ടെ വ​ശ​ങ്ങ​ളി​ലൂ​ടെ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ സ്ഥാ​പി​ച്ച് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​വാ​ന്‍ ഇ​തേ പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ന്നെ ക​രാ​ര്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്നു​വെ​ന്ന​തും ഇ​ത്ത​രു​ണ​ത്തി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട വ​സ്തു​ത​യാ​ണ്.

ഓ​വ​ര്‍​ഹെ​ഡ് ലൈ​നു ചു​റ്റും രൂ​പ​പ്പെ​ടു​ന്ന കാ​ന്തി​ക​മ​ണ്ഡ​ല​ത്തി​ല​ക​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന രോ​ഗ​സാ​ധ്യ​ത, പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ ട​വ​റു​ക​ള്‍ മ​റി​ഞ്ഞു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍, കൃ​ഷി​നാ​ശ​വും വൃ​ക്ഷ​ന​ശീ​ക​ര​ണ​വും മൂ​ല​മു​ള്ള ന​ഷ്ട​ങ്ങ​ള്‍, ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‌​കേ​ണ്ടി​വ​രി​ല്ല എ​ന്ന അ​നു​കൂ​ല ഘ​ട​കം എ​ന്നി​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് സ​മൂ​ഹ​ത്തോ​ടും വ​രും ത​ല​മു​റ​യോ​ടും പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഓ​വ​ര്‍​ഹെ​ഡ് ലൈ​ന്‍ സ്ഥാ​പി​ച്ചു​ള്ള നി​ര്‍​ദി​ഷ്ട പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് ഭൂ​ഗ​ര്‍​ഭ കേ​ബി​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലാ​ഭ​ക​ര​മാ​യ അ​പ​ക​ട​ര​ഹി​ത മാ​ര്‍​ഗ​ങ്ങ​ളീ​ലു​ടെ​പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു.