കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ


കൂ​വ​പ്പ​ള്ളി: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാളെ മു​ത​ൽ 19 വ​രെ ന​ട​ക്കും. 15ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വാ​ഹ​ന വെ​ഞ്ചരി​പ്പ് – ഫാ. ​ഇ​മ്മാ​നു​വേ​ൽ മ​ടു​ക്ക​ക്കു​ഴി. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ഷി​ജു ക​ണ്ട​പ്ലാ​ക്ക​ൽ, ആ​റി​ന് വ​ച​ന​പ്ര​ഘോ​ഷ​ണം – ഫാ. ​കു​ര്യ​ക്കോ​സ് വ​ട​ക്കേ​ട​ത്ത്. 16ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജി​ൽ​സ​ൺ കു​ന്ന​ത്തു​പു​ര​യി​ടം, ആ​റി​ന് വ​ച​ന പ്ര​ഘോ​ഷ​ണം- ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത്, 7.30ന് ​ക​ലാ​സ​ന്ധ്യ. 17ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​ജോ​യി​സ് മ​ടു​ക്ക​ക്കു​ഴി സി​എം​ഐ. ആ​റി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഏ​ഴി​ന് നാ​ട​കം. 18ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​സ​മൂ​ഹ ബ​ലി, 6.15ന് ​സ്നേ​ഹ​വി​രു​ന്ന്, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. 19ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​കു​ള​പ്പു​റം, പ​ന​ച്ചേ​പ്പ​ള്ളി, നെ​ടു​മ​ല വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തു​ന്നു, 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് കൂ​വ​പ്പ​ള്ളി, ഒ​ന്ന്, ര​ണ്ട്, തെ​ങ്ങ​ണാ​പ്പ​ട​വ്, തു​രു​ത്തി​പ്പ​ട​വ് വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തു​ന്നു. 4.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, 6.30ന് ​ടൗ​ൺ ചു​റ്റി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.