കൃ​ഷി​ഭ​വ​ൻ അറിയിപ്പ്

പാ​റ​ത്തോ​ട്: കാ​യ്ഫ​ലം കു​റ​ഞ്ഞ തെ​ങ്ങു​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന​തി​നും പു​തി​യ തൈ​ക​ള്‍ ന​ടു​ന്ന​തി​നും കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നു ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു. താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​ര്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം ഏ​ഴി​ന് മു​മ്പാ​യി കൃ​ഷി​ഭ​വ​നി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ര്‍​ചെ​യ്യേ​ണ്ട​താ​ണെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.