കൊ​ള​സ്ട്രോൾ​ ​

ന​മ്മൾ​ ​ക​ഴി​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​മൊ​ത്ത​ത്തി​ലു​ള്ള​ ​ഊർ​ജ്ജ​മാ​ണ് ​പ്ര​ധാ​നം.​ ​​ ​അ​ധി​ക​മാ​യു​ള്ള​ ​ഊർ​ജ്ജം​ ​ശ​രീ​ര​ത്തിൽ​ ​കൊ​ള​സ്ട്രോ​ളാ​യി​ ​രൂ​പാ​ന്ത​ര​പ്പെ​ടു​ന്നു.​ ​കൊ​ഴു​പ്പ് ​ക​ലർ​ന്ന​ ​ഭ​ക്ഷ​ണം​ ​കു​റ​ച്ചാൽ​ ​ര​ക്ത​ത്തിൽ​ ​കൊ​ള​സ്ട്രോ​ളി​ന്റെ​ ​അ​ള​വ് ​കു​റ​യും.

ചി​ല​ ​ആ​ഹാ​ര​പ​ദാർ​ത്ഥ​ങ്ങൾ​ ​കൊ​ള​സ്ട്രോ​ളി​ന്റെ​ ​അ​ള​വ് ​കൂ​ട്ടു​ന്നു.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ചു​വ​ന്ന​ ​മാം​സ​മാ​യ​ ​ബീ​ഫ്,​ ​മ​ട്ടൻ,​ ​പ​ന്നി​യി​റ​ച്ചി,​ ​മു​ട്ട​യു​ടെ​ ​മ​ഞ്ഞ,​ ​വ​റു​ത്ത​ ​ആ​ഹാ​ര​ങ്ങൾ,​ ​ക​രൾ,​ ​കൊ​ഞ്ച്,​ ​വെ​ണ്ണ,​ ​നെ​യ്യ്,​ ​ചീ​സ്,​ ​തോ​ടു​ള്ള​ ​മ​ത്സ്യ​ങ്ങൾ​ ​മു​ത​ലാ​യ​വ.​ ഇ​വ​യിൽ​ ​എ​ല്ലാം​ ​മോ​ശ​മാ​യ​ ​കൊ​ള​സ്ട്രോ​ളാ​ണ് ​അ​ട​ങ്ങി​യി​ട്ടു​ള്ള​ത്.​ ​

എ​ന്നാൽ​ ​ന​ട്ട്സ്,​ ​സോ​യാ​മിൽ​ക്ക്,​ ​ഒ​ലീ​വ് ​ഓ​യിൽ,​സൺ​ഫ്ള​വർ​ ​ഓ​യിൽ,​ ​പീ​ന​ട്ട് ​ഓ​യിൽ,​ ​സ​ഫ്ള​വർ​ ​ഓ​യിൽ​ ​എ​ന്നി​വ​യിൽ​ ​ന​ല്ല​ ​കൊ​ള​സ്ട്രോൾ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്നു.