കെ.വി.എം.എസ് ഉപസഭ പാറത്തോട്ടില്‍ രൂപീകരിച്ചു

കെ.വി.എം.എസ് ഉപസഭ പാറത്തോട്ടില്‍ രൂപീകരിച്ചു

പാറത്തോട്: കേരള വെള്ളാള മഹാസഭയുടെ 455മതു ഉപസഭ “ശിവപാര്‍വതി വിലാസം വെള്ളാള സമാജം” പാറത്തോട്ടില്‍ രൂപീകരിച്ചു.

ടൗണില്‍ നടന്ന ഘോഷയാത്രക്ക് ശേഷം ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂളില്‍ നടന്ന യോഗത്തില്‍ ഉപസഭ പ്രസിടന്റ്റ് വി.സി.സുരേഷ് വടക്കെനകത്ത്‌ അധ്യക്ഷത വഹിച്ചു. സഭ സംസ്ഥാന പ്രസിടന്റ്റ് പുനലൂര്‍ മധു യോഗം ഉദ്ഘാടനം ചെയ്തു.

കെ.സി.അനീഷ്‌ കുമാര്‍, വി.എസ്.വിജയന്‍, വി.ജി ഗോപിനാഥ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
2-web-kvms-upasabha

1-web-kvms-upasabha