കേരളാ പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം

മുണ്ടക്കയം: കേരളാ പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ഡിസംബർ രണ്ടിന് പകൽ മൂന്നിന് മുണ്ടക്കയം നായനാർ ഭവനിൽ നടക്കും.സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം കെ വി അജിത് ഉൽഘാടനം ചെയ്യും.ഏരിയാ പ്രസിഡണ്ട് എം എം ഇസ്മയിൽ മാടത്താനി അധ്യക്ഷനാകും.