കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി ജോസഫ് ജെ. ഞാവള്ളിയുടെ ആകസ്മിക മരണത്തില്‍ അനുശോചിച്ചു.

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് മെംബറായിരുന്ന ജോസഫ് ജെ. ഞാവള്ളിയുടെ ആകസ്മിക മരണത്തില്‍ കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി അനശോചിച്ചു.

ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, സെക്രട്ടറി റസിലി മങ്കാശേരി എന്നിവര്‍ അനുശോചിച്ചു.