കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​ദ്ധ​ചി​കി​ത്സ​യ്ക്ക് അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ൽ​കും: അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ര​മ്പ​ര്യ ചി​കി​ത്സാ ശാ​സ്ത്ര​ങ്ങ​ളെ മു​ൻ​നി​ര​യി​ലെ​ത്തി​ക്കു​ക എ​ന്ന ന​യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​ദ്ധ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നു കേ​ന്ദ്ര ടൂ​റി​സം​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന സ​ഹ്യാ​ദ്രി സി​ദ്ധ ട്ര​സ്റ്റി​ന്‍റെ​യും സി​ദ്ധ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഏ​ക​ദി​ന സെ​മി​നാ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഗ്പൂ​ർ ഓ​റ​ഞ്ച് സി​റ്റി ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ സി. ​ഉ​ദ​യ​ഭാ​സ്ക​ർ, സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഫോ​ർ ഇ​ന്ത്യ​ൻ മെ​ഡി​സി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​ബി. വി​ജ​യ​കു​മാ​ർ, ശാ​ന്തി​ഗി​രി സി​ദ്ധ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. വാ​സു​കീ​ദേ​വി, ഇം​പ്കോ​പ്സ് ഡ​യ​റ​ക്ട​ർ ഡോ. ​എ. അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ദ്ധ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ഭി​ൽ മോ​ഹ​ൻ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി ഡോ. ​കെ.​ജി. വേ​ണു​ഗോ​പാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​ത​ത്തി​ന്‍റെ ഏ​റ്റ​വും പൗ​രാ​ണി​ക​മാ​യ ചി​കി​ത്സാ ശാ​സ്ത്ര​വും ദ്രാ​വി​ഡ സം​സ്കൃ​തി ലോ​ക​ത്തി​നു ന​ൽ​കി​യ ഏ​റ്റ​വും മ​ഹ​ത്താ​യ സം​ഭാ​വ​ന​യു​മാ​ണ് സി​ദ്ധ​വൈ​ദ്യം. കേ​ര​ള​ത്തി​ലെ നാ​ട്ടു​വൈ​ദ്യ​ത്തി​ലും പാ​ര​മ്പ​ര്യ ചി​കി​ത്സ​യി​ലും ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നം ചെ​ലു​ത്തി​യ ഈ ​വൈ​ദ്യ​സം​സ്കാ​ര​ത്തെ കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രി​ൽ ഈ ​ചി​കി​ത്സാ ശാ​സ്ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ എ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് സ​ഹ്യാ​ദ്രി സി​ദ്ധ ട്ര​സ്റ്റ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ൻ​സ​ർ ചി​കി​ത്സാ വി​ദ​ഗ്ധ​നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​സി.​പി. മാ​ത്യു, ഡോ. ​വി.​ബി. വി​ജ​യ​കു​മാ​ർ, മ​ല​യാ​റ്റൂ​ർ സു​ക​മാ​ര​ൻ വൈ​ദ്യ​ർ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.