കൈ​ത്താ​ങ്ങ് 2018

കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യു​ള്ള കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 15ന് ​രാ​വി​ലെ 11ന് ​ഇ​രു​പ​ത്താ​റാം മൈ​ൽ​മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും.

വൈ​എം​സി​എ ദേ​ശീ​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ൻ​കു​ന്നേ​ൽ സി​എം​ഐ, ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, ഒ.​വി. ജോ​സ​ഫ്, ജോ​ബി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 20 രോ​ഗി​ക​ൾ​ക്ക് 1500 രൂ​പ വീ​തം ന​ൽ​കും.