കൊരട്ടി കണ്ടത്തിൽ കെ.എൻ. ഗോപാലൻ (കൊച്ചൂട്ടി– 85) നിര്യാതനായി

എരുമേലി:കുമാർ ജൂവലറി ഉടമ കൊരട്ടി കണ്ടത്തിൽ കെ.എൻ. ഗോപാലൻ (കൊച്ചൂട്ടി– 85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുറുവാമൂഴി ഇലന്തുശേരിൽ ലീലാമ്മ.
മക്കൾ: സജികുമാർ (പിഡബ്ലിയുഡി എൻജിനീയർ പാമ്പാടി), ബിജു കുമാർ (ദുബായ്), അഞ്ജന (എകെകെആർ എച്ച്എസ്എസ് അധ്യാപിക, കോഴിക്കോട്).
മരുമക്കൾ: സൂര്യ, ഹിമ, ബിജു (യൂണിറ്റി സ്റ്റുഡിയോ, കോഴിക്കോട്).