കൊറോണ ബാധിച്ചു ചികിത്സയിലിരുന്ന കുട്ടിക്കൽ സ്വദേശിയായ യുവതി മരിച്ചു.


കൂട്ടിക്കൽ : പാലത്തുങ്കൽ (കൊരട്ടിയിൽ ) മുഹമ്മദ് റാഫിയുടെ ഭാര്യ ബീമ (49) ആ ണ് മരിച്ചത്. 6 വർഷമായി കിഡ്നി സംബന്ധമായ രോഗത്തിൽ ചികിത്സലാ യിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു.


ഇന്ന് പുലർച്ചയോടെ മരണം സംഭവിച്ചത്. മരണത്തിനു ശേഷം സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ലങ്കിലും കബറടക്കം കോ വിഡ് പ്രോട്ടോക്കോൾ പ്രകാരം 2.30 ന് കൂട്ടിക്കൽ മുഹിയദ്ധീൻ ജുമാ മസ്ജിദിൽ. മക്കൾ: മുഹമ്മദ് സാദിക്, ആമിന
,മരുമകൾ: ആസിം നൗഷാദ്