കൊല്ലമുള ഊഴികാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ–76) നിര്യാതനായി.

കൊല്ലമുള:ഊഴികാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ–76) നിര്യാതനായി.
സംസ്കാരം ഇന്നു 11ന് സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. ഭാര്യ: കണ്ണമ്പള്ളി ഓണയത്തുംകുഴി കാപ്പിൽ അന്നമ്മ. മക്കൾ: ബെന്നി, ബിജു, ബിജി, ബിനു. മരുമക്കൾ: മിനി, ജാൻസി, സജി, ആശ.