കൊല്ലമുള ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ പരേതനായ ടി. സി. എബ്രഹാമിന്റെ ഭാര്യ മേരി (93) നിര്യാതയായി

കൊല്ലമുള: ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ പരേതനായ ടി. സി. എബ്രഹാമിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുക്കൂട്ടുതറ അസംപ്ഷന്‍ മാര്‍ത്തോമാ പള്ളിയില്‍. പരേത മുണ്ടക്കയം കല്ലുണ്ണിമേപ്രത്ത് പഴവേലില്‍ കുടുംബാംഗം. മക്കള്‍: മോളിക്കുട്ടി, ബാബു, ടിറ്റന്‍, പരേതയായ കുഞ്ഞുമോള്‍. മരുമക്കള്‍: ലില്ലികുട്ടി, ഷേര്‍ളി, തങ്കച്ചന്‍ ഈട്ടിനില്‍ക്കുന്നതില്‍, ഇടമണ്‍, പരേതനായ ടി. എം. എബ്രഹാം തറമശ്ശേരില്‍ ആനിക്കാട്ട്.