കോട്ടയം ജില്ലയിലെ സ്കൂളുകള്‍ ഈ മാസം അഞ്ചുവരെ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

വേനല്‍ച്ചൂട് കടുത്തതോടെ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരിയാണു സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്.